Skip to main content

Maya Tax Accounting Online Training Web Portal FAQ Details & Answer



                                                                                                    

Maya Tax Accounting Training ന്റെ  www.MayaTaxTraining.com വെബ് സൈറ്റിൽ കൂടി അക്കൗണ്ടിങ് പഠിക്കുന്നതിനെ പറ്റിയുള്ള  നിങ്ങളുടെ  എല്ലാ സംശയങ്ങളുടെ ചോദ്യവും അതിനു  അതിനുള്ള മറുപടിയും  അതാതു ചോദ്യത്തിന് താഴെ വീഡിയോ ആയും നൽകിയിട്ടുണ്ട്..

 നിങ്ങളുടെ ചോദ്യങ്ങൾ താഴെ കൊടുത്തിട്ടുണ്ട് . . നിങ്ങൾ ചോദിയ്ക്കാൻ ഉദ്ദേശിക്കുന്ന ചോദ്യം ഏതാണെന്നു നോക്കി അതിനു താഴെ ഉള്ള വീഡിയോ കണ്ടാൽ ചോദ്യത്തിനുള്ള  ഉത്തരം ലഭിക്കും....

======================================
ചോദ്യം: 1
  അക്കൗണ്ടിങ് കോഴ്സിൽ  പഠിപ്പിക്കുന്ന വിഷയങ്ങൾ എന്താണ് ? എങ്ങനെ അറിയാം ?ഈ കോഴ്സിന്റെ ഫീസ് എത്രയാണ് ? 
    താഴെ വീഡിയോ Play ചെയ്തു കാണുക.  




FEES








==================================
ചോദ്യം: 2

ഓൺലൈൻ ക്ലാസ്സിന്റെ സമയം എപ്പോഴാണ് ? 

   താഴെ വീഡിയോ Play ചെയ്തു കാണുക.  


============================


ചോദ്യം: 3
www.MayaTaxTraining.com ഇൽ ആദ്യം കാണുന്ന Free Demo Course എന്താണ് ? Free അക്കൗണ്ടിങ് കോഴ്സ് ആണോ ?  ഈ കോഴ്സിൽ എന്തെല്ലാം വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്?
    താഴെ വീഡിയോ Play ചെയ്തു കാണുക. 


===================================
ചോദ്യം: 4

എങ്ങനെയാണ് Free Accounting Course ലഭിക്കുന്നത് ? അതിനു വേണ്ടി എന്ത് ചെയ്യണം ?

താഴെ വീഡിയോ Play ചെയ്തു കാണുക. 



ഇപ്പോൾ തന്നെ ഈ ഫ്രീ കോഴ്സ് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം Sign in with Google അല്ലെങ്കിൽ Sign in with Facebook ക്ലിക്ക് ചെയ്‌താൽ മതിൽ .


=====================================                                                                   
ചോദ്യം: 5 

  •     ഈ ഫുൾ കോഴ്സ് പഠിച്ചാൽ JOB PLACEMENT ഉണ്ടാകുമോ ? ജോലി ഉറപ്പായും ലഭിക്കുമോ ?പഠിച്ചാൽ എനിക്ക് ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിയുമോ ? പുറമെ പഠിപ്പിക്കുന്ന ടാലി കോഴ്സും ഇതും തമ്മിൽ എന്താണ് വ്യെത്യാസം ? 
           താഴെ വീഡിയോ Play ചെയ്തു കാണുക.     

                              

====================================
          
ചോദ്യം: 6

CHARTERED ACCOUNTANT CHARTERED ACCOUNTANT ന്റെ അടുത്ത് പോയാൽ ഇതൊക്കെ പഠിക്കാൻ കഴിയില്ലേ ? പിന്നെ എന്തിനാണ് ഈ കോഴ്സ് എടുത്തു ചെയ്യുന്നത് ?
താഴെ വീഡിയോ Play ചെയ്തു കാണുക.  
         

===========================================

      
ചോദ്യം: 7
ഫുൾ കോഴ്സ് എടുത്തു പഠിക്കണമെങ്കിൽ യോഗ്യത എന്ത് വേണം? ഇതിന്റെ ഫീസ് എത്ര ?    
താഴെ വീഡിയോ Play ചെയ്തു കാണുക

===========================================
ചോദ്യം: 8

ഞാൻ ടാലി പഠിച്ചിട്ടുണ്ട് , അപ്പോൾ ഈ കോഴ്സ് 

എടുക്കേണ്ട ആവശ്യമുണ്ടോ? 
  • താഴെ വീഡിയോ Play ചെയ്തു കാണുക                                                         

==================================

ചോദ്യം: 9 

ഞാൻ വർഷങ്ങൾ ആയി അക്കൗണ്ടന്റ്  ജോലി ചെയ്യുന്നുണ്ട്, പിന്നെ എനിക്ക് ഈ കോഴ്സ് എടുത്താൽ കൂടുതൽ പഠിക്കാൻ ഇതിൽ എന്തെങ്കിലുമുണ്ടോ ? 
താഴെ വീഡിയോ Play ചെയ്തു കാണുക


===============================

ചോദ്യം: 10

അഞ്ചു മാസത്തെ ഫുൾ  കോഴ്സ് ഒന്നിച്ചു എടുത്താൽ ഫീസിൽ ഡിസ്‌കൗണ്ട് ലഭിക്കുമോ ? എങ്കിൽ എത്ര രൂപ ഡിസ്‌കൗണ്ട് ലഭിക്കും ?
താഴെ വീഡിയോ Play ചെയ്തു കാണുക

==========================================
         ചോദ്യം: 11

ഫീസ് എങ്ങനെ അടക്കണം ? എങ്ങനെ കോഴ്സ് എടുക്കാം? invoice എങ്ങനെ ലഭിക്കും? കോഴ്സ് എടുത്താൽ അപ്പോൾ തന്നെ ക്ലാസ് ലഭിക്കുമോ ?
     താഴെ വീഡിയോ Play ചെയ്തു കാണുക


=================================================
ചോദ്യം: 12
   ഞാൻ സ്വന്തമായി ഒരു ബിസ്സിനെസ്സ് സ്ഥാപനം നടത്തുന്നയാളാണ്, അല്ലെങ്കിൽ ഞാൻ ഒരു ടാക്സ് കൺസൾട്ടൻസി നടത്തുന്നയാളാണ്..

MayaTaxTraining.Com എന്ന ഈ Web പോർട്ടൽ  വഴി Gst ഫയലിങ് ക്ലാസ് പഠിച്ചാൽ എനിക്ക് സ്വന്തമായി GST ഫയലിങ് ചെയ്യാൻ സാധിക്കുമോ ? ഇതിന്റെ ഫീസ് എത്ര ? ഇത് മൊബൈലിൽ പഠിക്കാൻ കഴിയുമോ ?
താഴെ വീഡിയോ Play ചെയ്തു കാണുക


GST ഫയലിങ് ക്ലാസ് വാങ്ങുന്നതിനും ക്ലാസ് വിവരങ്ങൾക്കും
 ഇവിടെ ക്ലിക്ക് ചെയ്‌താൽ വെബ് പോർട്ടലിലേക്ക്  പോകാം.>> https://www.mayataxtraining.com/course_detail/23

=========================-
 ചോദ്യം: 13
      
അക്കൗണ്ടിങ് പഠിക്കുമ്പോൾ ടാലി സോഫ്റ്റ്‌വെയർ ലഭിക്കുമോ ? എങ്ങനെയാണ് ഓൺലൈനിൽ ഇത് ലഭിക്കുന്നത് ? ഇങ്ങനെ ലഭിക്കുന്നതിന് എന്തങ്കിലും ഫീസ് വരുമോ ?.
താഴെ വീഡിയോ Play ചെയ്തു കാണുക


=======================================-
ചോദ്യം: 14

ഈ കോഴ്സുകൾ  മൊബൈൽ ഫോണിലോ ടാബിലോ ക്ലാസുകൾ അറ്റന്റ് ചെയ്യാൻ കഴിയുമോ ?, കഴിയുമെങ്കിൽ ഏതൊക്കെ ക്ലാസുകൾ ?
താഴെ വീഡിയോ Play ചെയ്തു കാണുക



                  
======================-
ചോദ്യം: 15
കോഴ്സ് പരിശീലനം കഴിഞ്ഞാൽ സിർട്ടിഫിക്കറ്റ് ലഭിക്കുമോ ? ഈ സിർട്ടിഫിക്കറ്റിന്‌ സർക്കാർ, അല്ലെങ്കിൽ യൂണിവേഴ്സിറ്റി  അംഗീകാരമുണ്ടോ ? 
താഴെ വീഡിയോ Play ചെയ്തു കാണുക
======================================

ചോദ്യം: 16

ഓൺലൈൻ വഴി അല്ലാതെ നേരിട്ട് മായയുടെ ഓഫീസിലോ ഏതെങ്കിലും ബ്രാഞ്ചിന്റെ നേരിട്ട് വന്നു പഠിക്കാൻ സൗകര്യമുണ്ടോ ? ഉണ്ടെങ്കിൽ എവിടെയെല്ലാമാണ് ബ്രാഞ്ചുകൾ ഉള്ളത് ?.
താഴെ വീഡിയോ Play ചെയ്തു കാണുക



===================================

 ചോദ്യം: 17
ഈ വെബ് പോർട്ടലിൽ ആദ്യമായി വരുന്നവർ എങ്ങനെ രജിസ്റ്റർ ചെയ്യാം? 
താഴെ വീഡിയോ Play ചെയ്തു കാണുക


==================================

ചോദ്യം : 18

www.MayaTaxTraining.Com ഇൽ ഓൺലൈൻ കോഴ്സ് വാങ്ങിയാൽ എത്രനാൾ ആ കോഴ്സ് ഉപയോഗിക്കാൻ കഴിയും?
   താഴെ വീഡിയോ Play ചെയ്തു കാണുക                                          
                                                  
                              

==================================

ചോദ്യം : 19

  ഓൺലൈൻ കോഴ്സ് വാങ്ങിയാൽ നിയമപരമായി എനിക്ക് എന്ത് രേഖ ലഭിക്കും? കോഴ്സിൽ ചേരുന്നതിനു മുൻപ് പറയുന്ന Terms & Conditions എന്തെല്ലാം ?
  താഴെ വീഡിയോ Play ചെയ്തു കാണുക 

                                      

 Terms & Conditions  ഇപ്പോൾ തന്നെ വായിക്കാനും ഡൌൺലോഡ്  ചെയ്യാനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക  https://mayataxtraining.com/terms_and_condition

==================================

ചോദ്യം : 20

 B.Com അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സിർട്ടിഫിക്കറ്റോടുകൂടി സൗജന്യ ON THE JOB TRAINING GST കോഴ്സ്  ലഭിക്കാൻ  എന്ത് ചെയ്യണം? 



സൗജന്യ കോഴ്സിൽ പങ്കെടുത്ത്‌ ഇന്റേൺഷിപ്പ് സിർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ താല്പര്യമുള്ള അവസാന വർഷ ബി. കോം. വിദ്യാർത്ഥികൾ ഈ ഫോം ഡൌൺലോഡ് ചെയ്ത ശേഷം മായയുടെ അഡ്രസ്സിൽ അയക്കുക. 

---------------- 
  

മുകളിലെ ചോദ്യമൊന്നുമല്ല താങ്കൾക്ക് ചോദിക്കാനുള്ളത് എങ്കിൽ എന്റെ 9349820478 വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഇപ്പോൾ തന്നെ ചോദ്യം ചോദിക്കാം. ഞാൻ ഇപ്പോൾ മറുപടി നൽകാം . 

ഇവിടെ ക്ലിക്ക് ചെയ്‌താൽ വാട്ട്സാപ്പിൽ നേരിട്ട് ചാറ്റിൽ വരാം.
 >>CLICK HERE >>> https://wa.me/919349820478

>>എന്നോട് facebook chatt വഴി സംസാരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.> https://m.me/mayaaccounting.trainingcentre

THANKS. SOUMYA PRASAD.
=====================================

ഇനി നിങ്ങൾക്ക് ആവശ്യമുള്ള കോഴ്സിൽ 
എന്തൊക്കെയാണെന്നറിയാനും ആ കോഴ്സിലേക്ക് 
തിരിച്ചു പോകുന്നതിനും വേണ്ട ലിങ്ക് താഴെ 
കൊടുക്കുന്നു.അതിൽ ക്ലിക്ക് ചെയ്‌താൽ ആ 
കോഴ്സ് വിവരത്തിലേക്ക് പോകാം.

1) HOME PAGE: 
 WEB പോർട്ടലിന്റെ HOME PAGE ലേക്ക് തിരിച്ചു പോകാൻ                                   ഇവിടെ ക്ലിക്ക് ചെയ്യുക. > https://www.mayataxtraining.com/

2) GST FILING CLASS :
GST ഫയലിങ് സ്വന്തമായി ചെയ്തു പഠിപ്പിക്കുന്നതും, ലൈവ് സപ്പോർട്ട്                നൽകുന്നതുമായ GST ഫയലിങ് ക്ലാസ്, ആനുവൽ ഫയലിങ്, കേരള ഫ്ളഡ്ഡ്              സെസ് , ഇ വേ ബില് , തുടങ്ങിയ ക്‌ളാസ്സുകൾ ഓൺലൈനിൽ             
വാങ്ങുന്നതിനും   ഡെമോ വീഡിയോ കാണുന്നതിനും, ക്ലാസ്സിലെ            
വിഷയങ്ങൾ അറിയാനും ഇവിടെ ക്ലിക്ക്      ചെയ്യുക.>> https://www.mayataxtraining.com/course_detail/23

3) FREE DEMO COURSE:
ഫ്രീ കോഴ്സ് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം Sign in with Google അല്ലെങ്കിൽ Sign in with Facebook സെലക്ട് / ലോഗിൻ  ചെയ്‌താൽ മതി .




4) FULL COURSE ONE TIME PAYMENT:
 5 മാസത്തെ ഫുൾ കോഴ്സ് ഒന്നിച്ചു പയ്മെന്റ്റ് ചെയ്‌താൽ 
 8000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും ആ കോഴ്സിലേക്ക് പോകാൻ 
 ഇവിടെ ക്ലിക്ക് ചെയ്യുക.>> https://www.mayataxtraining.com/course_detail/40



        
5) FIRST MODULE OF FULL COURSE :  
5 മാസത്തെ ഫുൾ കോഴ്സ് ഇൻസ്റ്റാൾമെന്റ് ആയി അഞ്ചു മാസം ഫീസ്              അടക്കുന്നതിനും, FIRST മൊഡ്യൂളിൽ എന്തൊക്കെ ക്ലാസ് വരുന്നുണ്ട്                    എന്നറിയുന്നതിനും, ഇവിടെ ക്ലിക്ക് ചെയ്യുക.                               

         
6) INCOME TAX FILING  :
സാധാരണ വ്യെക്തികൾ, ചെറുകിട ബിസ്സിനെസ്സ് ചെയ്യുന്നവർ, പ്രൊഫഷണലുകൾ , tax consultancy നടത്തുന്നവർ, എന്നിവർക്ക് വേണ്ടിയുള്ള ഇൻകം ടാക്സ് ഫയൽ ചെയ്യുന്ന ക്ലാസ് വാങ്ങുന്നതിനും, ക്ലാസ് വിവരങ്ങളിലേക്ക്  പോകുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക. >>https://www.mayataxtraining.com/course_detail/24

7) ESI & PF RETURN FILING: 
ESI യുടെയും PF ന്റെയും ഓൺലൈൻ വഴി ഫയൽ ചെയ്യുന്ന ക്ലാസുകൾ വാങ്ങുന്നതിനും കോഴ്സ് വിവരങ്ങൾ അറിയാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക >> https://www.mayataxtraining.com/course_detail/33

8) ESI & PF RETURN FILING WITH TALLY ENTRY:
Payroll ടാലിയിൽ എൻട്രി ചെയ്യുന്ന മുഴുവൻ ക്ലാസുകൾ, ഒപ്പം ഇവയുടെ ഫയലിങ്  ക്ലാസുകൾഅടങ്ങിയ ഈ ക്ലാസുകൾ  വാങ്ങുന്നതിനും കോഴ്സ് വിവരങ്ങൾ അറിയാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക >>https://www.mayataxtraining.com/course_detail/25

9) GSTR-9 & 9A ANNUAL RETURN FILING :
GST യുടെ വർഷാവസാനം ചെയ്യേണ്ട ആനുവൽ ഫയലിങ് ടാലിയിൽ നിന്നും, മാനുവൽ ആയും GST പോർട്ടലിൽ ഫയൽ ചെയ്യുന്ന ക്ലാസുകൾ വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.>> https://www.mayataxtraining.com/course_detail/36


10) KERALA FLOOD CESS :
കേരളത്തിൽ നിർബന്ധമായും GST ഫയൽ ചെയ്യുമ്പോൾ കേരള സർക്കാരിന്റെ വെബ് പോർട്ടലിൽ ചെയ്യേണ്ട കേരള ഫ്ളഡ്ഡ് സെസ് ഫയൽ ചെയ്യുന്ന ക്ലാസ്സിനും, ഒപ്പം പഴയതും, പുതിയതുമായ ടാലിയിലും മാനുവൽ ആയും ബില്ല് അടിക്കുമ്പോൾ GST യും, FLOOD CESS ഉം എളുപ്പത്തിൽ കണ്ടെത്തി ബില്ലടിക്കുക തുടങ്ങിയ KFC സംബന്ധമായ നിരവധി ക്ലാസുകൾ അടങ്ങിയ ഈ കോഴ്സ് വാങ്ങുന്നതിനും ക്ലാസ് വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. >>>https://www.mayataxtraining.com/course_detail/38


11)  MANUFACTURING ENTRY IN TALLY &DIFFERENT TYPE BILLING WORKSHEET ENTRY:
വിവിധ തരം നിർമാണ സ്ഥാപനങ്ങളിൽ വരുന്ന പാക്കിങ്, ബില്ലിംഗ്, ലാഭ നഷ്ടം കണക്കാക്കുന്നത്, RAW MATERIAL ഉപയോഗിച്ചു PRODUCTION നടത്തുന്ന എൻട്രികൾ വരുന്ന ടാലിയിൽ പഠിപ്പിക്കുന്ന ക്ലാസുകൾ വാങ്ങുന്നതിനും ക്ലാസ് വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. >> https://www.mayataxtraining.com/course_detail/32


12)   UAE GULF VAT WITH FILING LIVE CLASS:
ഗൾഫിൽ ജോലി നോക്കുന്നവർക്ക് അല്ലെങ്കിൽ പെട്ടെന്ന് തന്നെ അക്കൗണ്ടിങ് ജോലിക്ക് വിസ ലഭിക്കുന്നവർക്ക് അക്കൗണ്ടിങ് പഠിക്കാനും  അവരുടെ ജോലി സ്ഥലത്തെ വരെ സംശയങ്ങൾക്ക് ലൈവ് സപ്പോർട്ട് തരുന്നതും, ഒപ്പം ടാലി സോഫ്റ്റ്‌വെയർ നൽകി ഗൾഫി ഇരുന്നു തന്നെ  VAT അക്കൗണ്ടിങ്, ഫയലിംങ് എന്നിവ ജോലി സ്ഥലത്തു തന്നെ ഇരുന്നു പഠിക്കാൻ കഴിയുന്ന ലൈവ് ക്ലാസുകൾ വാങ്ങുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. >>https://www.mayataxtraining.com/course_detail/39


13)  IMPORT & EXPORT CLASS:
സ്വന്തമായി IMPORT , EXPORT ചെയ്യുന്നവർക്ക് SELLER , BUYER എന്നിവരെ ഓൺലൈനിൽ കണ്ടെത്തി അവരുടെ ഭാക്ഷയിൽ അവരോട് ആശയവിനിമയം നടത്തി PROFORMA INVOICE വാങ്ങി , ബാങ്കിലൂടെയും, PAY PAL വഴിയും പണം നൽകി GOODS ഇമ്പോർട്ട് ചെയ്യുന്ന പ്രാക്ടിക്കൽ ക്ലാസുകൾ,  ഏത് കൊറിയർ , ഏത് ഷിപ്പ് ഏജൻസി, CUSTOMS DUTY അടക്കേണ്ട വിധം,SWIFT  ബാങ്ക് നിയമങ്ങൾ , ഇവ GST യിൽ ഫയൽ ചെയ്തു DUTY GST ക്ലെയിം ചെയ്യുന്ന വിധം തുടങ്ങിയ ക്ലാസുകൾ വാങ്ങുന്നതിനും, ക്ലാസ് വിവരങ്ങൾ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക. >>https://www.mayataxtraining.com/course_detail/35

14)   INTERSHIP CIRTIFICATE FOR COLLEGE STUDENTS SPECIAL TRAINING CLASS:
കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി വളരെ കുറഞ്ഞ ഫീസിൽ നിരവധി പ്രാക്ടിക്കൽ ക്ലാസുകൾ ടാലിയിലും, മാനുവൽ ആയും, ഫയലിങ് ക്ലാസുകൾ, IMPORTING & EXPORT ബില്ലുകൾ ടാലിയിൽ ചെയ്യുക, ഇന്റർനെറ്റ്  ക്ലാസുകൾ തുടങ്ങിയ നിരവധി ക്ലാസ്സുകളും, ഒപ്പം ഒരു കോർപ്പറേറ്റ് കമ്പനിയുടെ ഇന്റെർഷിപ്  സിർട്ടിഫിക്കറ്റും  നേടുന്ന ഈ ക്ലാസ് വിദ്യാർത്ഥികൾക്ക്  വാങ്ങുന്നതിനും ക്ലാസ്സ് വിവരങ്ങൾ അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.>> https://www.mayataxtraining.com/course_detail/37


15)   GST BILLING IN TALLY CLASS ONLY:
ഒരു സ്ഥാപനത്തിൽ ടാലിയിൽ ബില്ല് അടിക്കുക, അത്യാവശ്യ എൻട്രി ഇടുക,  ബാങ്ക് ചെയ്യുക, പല കറൻസിയിൽ ബില്ലിങ് ചെയ്യുക,debtors and creditors ചെക്ക് ചെയ്തു നിൽ ആക്കുക തുടങ്ങിയ ചെറിയ തൊഴിൽ അധിഷ്ഠിത അക്കൗണ്ടിങ് ക്ലാസുകൾ വാങ്ങുന്നതിനും ക്ലാസ് വിവരങ്ങൾക്കും ഇവിട ക്ലിക്ക് ചെയ്യുക. > https://www.mayataxtraining.com/course_detail/30


എന്തെങ്കിലും സഹായം വേണമെങ്കിൽ എന്റെ വാട്സാപ്പിൽ വരിക, ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. >> https://wa.me/919349820478

>>എന്നോട് facebook chatt വഴി സംസാരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.> https://m.me/mayaaccounting.trainingcentre

ഇനി തിരിച്ചു വെബ് പോർട്ടലിൽ പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.> https://www.mayataxtraining.com/

THANKS: 
SOUMYA PRASAD
Maya Tax Accounting Online Training
Opp Municipal Office 
Perumbavoor 
Ernakulam Dist -683542 
Mob : 9349820478
Phone : 0484 2595578
e Mail : mayataxtraining@gmail.com
e Learning Web Portal : www.mayataxtraining.com


Key Word : #Gst, #Accountancy in, #Tally Course in, #Gst Tally Course in, #Gst Accounting Courses in, #Online Accounting Course in, #online Accounting Course In kerala, #professional Accounting Course in,
#diploma in computerized foreign accounting course in, #gst return filing malayalam video class, #gulf vat course in, #Gulf vat Tally Course In, #Uae Accounting Course, #uae Accounting Job Training, #Vat Accounting Job Training, #uae vat, #vat Class, #vat online Class, #Gst Filing, #Best Tally Online Course in Kerala, #Accounting Job vacancies in, #Tally Job vacancies in, #Gst Filing Job Vacancies in , Part time Accounting Filing Job Vacancies in, #Degree Online tuition in, #Accountancy Online Tuition in, #Kerala Gst Web Portal, #Gst web portal for e filing, #Federal tax Authority Website Filing, #accounting Short term course in, #best job Course in 

Best Gst Tally Accounting Practical Training Online Course Institute In Attingal, Neyyattinkara, Nedumangad, Varkala, Karunagapally, Paravoor (South), Punalur, Kottarakkara, Alappuzha, Chengannur, Cherthala, Kayamkulam, Mavelikkara, Harippad, Adoor, Pathanamthitta, Thiruvalla, Pandalam, Thodupuzha, Kattappana, Kottayam, Palai, Vaikom, Changanacherry, Ettumanoor, Erattupetta, Aluva, Angamaly, Kalamassery, Kothamangalam, Muvattupuzha, North Paravoor, Maradu, Perumbavoor, Thrikkakara, Thripunithura, Eloor, Piravam, Koothattukulam, Chalakkudy, Chavakkad, Guruvayoor, Irinjalakuda,Kodungallur, Kunnamkulam, Vadakkancherry, Ottappalam, Palakkad,Shornur, Chittur, Tattamangalam, Pattambi, Cherppulassery, Mannarkkadu, Malappuram, Manjeri, Kottakkal, Nilambur, Perinthalmanna, Ponnani, Tirur, Parappanangadi, Valancherry, Thiroorangadi, Thanoor, Kondotty, Koyilandy, Vadakara, Payyoli, Mukkam, Koduvally, Ramanattukarae, Faroke, Kalpetta, Mananthavady, Sulthan Bathery ,Koothuparambu, Mattannur, Payyannur, Thalassery, Thaliparamba, Anthoor, Panoor, Iritty, Sreekantapuram, Kasaragod, Kanhangad, Nileswaram, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanadu, Kannur, Kasaragod

diploma in computerized foreign accounting course in, gst return filing malayalam video class, gulf vat course in, Gulf vat Tally Course In, Uae Accounting Course, uae Accounting Job Training, Vat Accounting Job Training, uae vat, vat Class, vat online Class, Gst Filing, Best Tally Online Course in Kerala, Accounting Job vacancies in, Tally Job vacancies in, Gst Filing Job Vacancies in , Part time Accounting Filing Job Vacancies in, Degree Online tuition in, Accountancy Online Tuition in, Kerala Gst Web Portal, Gst web portal for e filing, Federal tax Authority Website Filing, accounting Short term course in, best job Course in 

Popular posts from this blog

MAYA TAX ACCOUNTING TRAINING SYLLABUS & DETAILS

                                    CONTACT MOBILE: 09349820478   WELCOME TO PRACTICAL ONLINE ACCOUTING TRAINING CENTER  KERALA  PLUS TWO (COMMERCE), B.Com, M.Com, MBA തുടങ്ങിയ ഡിഗ്രിയോ, ടാലി കോഴ്‌സോ പൂർത്തിയാക്കി ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുന്നവരാണോ നിങ്ങൾ ? Maya Online Accounting ക്ലാസ്സിനെ പറ്റി നിങ്ങൾക്ക് നിരവധി ചോദ്യങ്ങൾ ഉണ്ടാകും.നിങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും അതിനുള്ള മറുപടിയും നമ്പർ ഇട്ടു തന്നെ വീഡിയോ ആയി ഇവിടെ നൽകുന്നുണ്ട്.ഒപ്പം സൗജന്യ ക്ലാസുകൾ ലഭിക്കുന്ന വിഡിയോയും 4  ആമത്തെ വിഡിയോയിലുണ്ട്.  അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.>> https://bit.ly/2WIpiaB അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലി നോക്കുകയോ,സ്വന്തം സ്ഥാപനത്തിലെയോ ജോലി സ്ഥലത്തെയോ  ഇ ഫയലിംഗ്, ഓഡിറ്റിംഗ്  തുടങ്ങിയവ അറിയാതെ വിഷമിക്കുന്നവരോ ആണോ നിങ്ങൾ?  നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ അറിയാനോ  ആരും പഠിപ്പിക്കാനോ ഇല്ലാത്ത  അവസ്ഥയിലാണോ ? ?...