CONTACT MOBILE: 09349820478 WELCOME TO PRACTICAL ONLINE ACCOUTING TRAINING CENTER KERALA PLUS TWO (COMMERCE), B.Com, M.Com, MBA തുടങ്ങിയ ഡിഗ്രിയോ, ടാലി കോഴ്‌സോ പൂർത്തിയാക്കി ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുന്നവരാണോ നിങ്ങൾ ? Maya Online Accounting ക്ലാസ്സിനെ പറ്റി നിങ്ങൾക്ക് നിരവധി ചോദ്യങ്ങൾ ഉണ്ടാകും.നിങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും അതിനുള്ള മറുപടിയും നമ്പർ ഇട്ടു തന്നെ വീഡിയോ ആയി ഇവിടെ നൽകുന്നുണ്ട്.ഒപ്പം സൗജന്യ ക്ലാസുകൾ ലഭിക്കുന്ന വിഡിയോയും 4 ആമത്തെ വിഡിയോയിലുണ്ട്. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.>> https://bit.ly/2WIpiaB അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലി നോക്കുകയോ,സ്വന്തം സ്ഥാപനത്തിലെയോ ജോലി സ്ഥലത്തെയോ ഇ ഫയലിംഗ്, ഓഡിറ്റിംഗ് തുടങ്ങിയവ അറിയാതെ വിഷമിക്കുന്നവരോ ആണോ നിങ്ങൾ? നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ അറിയാനോ ആരും പഠിപ്പിക്കാനോ ഇല്ലാത്ത അവസ്ഥയിലാണോ ? ?...